കെട്ടിടങ്ങളുടെ ഉൽഭവം:(Origin of buildings)

Post oleh : muhammed sadhik | Rilis : 10:52 AM | Series :
          3.6 ബില്ല്യൻ വർഷങ്ങൾകു മുബ് ഒരു ദിവസം ഒരു മൺകൂന പാറകൾകിടയിൽ പെട്ട് പൊടിഞ്ഞു ...മഴ കൊണ്ടപ്പോൾ നനഞ്ഞു...വെയിലു കൊണ്ടപ്പോൾ അത് ഉറച്ച് ഷക്തി ഉള്ളതായി...പ്രക­ ൃതി പ്രതിഭാസങ്ങളിൽ പെട്ട് എങ്ങനെയോ അത് ഇന്നു കാണുന്ന ഇഷ്ടികയുടെ രൂപത്തിലായി!

    പ്രകൃതി പ്രതിഭാസങ്ങൾ തുടർന്നു കൊണ്ടിരിന്നു അങ്ങനെ അടുത്ത ഇഷ്ടികയും ഉണ്ടായി ഇഷ്ടികകൾ ഉണ്ടായികൊണ്ടിരുന്നു...മഴയും വെള്ളപ്പൊക്കം പ ഒന്നും പറ്റിയില്ല!(എന്തു കൊണ്ട് എന്ന് ചോദിക്കരുത് കാര ണം സയൻസ് അറിയാതത് കൊണ്ടാണു ഇത്തരം സ്റ്റുപിട് സംശയം ഉണ്ടാകുന്നത്) അങ്ങനെ സൂര്യനിൽ നിന്നുള്ള കിരണങ്ങൾ , റേഡിയേഷൻ,കാറ്റ്­ ‌ ........ഇവയുടെ സ്വാദീനത്താൽ ഒരു ഇഷ്ടികക്കു മുകളിൽ മറ്റൊന്നു എന്ന ക്രമത്തിൽ ആയി!

പ്രതിഭാസങ്ങൾ തുടർന്നു കൊണ്ടിരുന്നു...പുഴക്കരികിൽ അടിഞ്ഞു കൂടിയ മണലും വെയിലു കൊണ്ട് നീർകക്കയായ കക്കയും ചേർന്നു ഇഷ്ടികക്കു ആവരണം നൽകി!! ഭൂകബം (Mutation) കാരണം പല മാറ്റങ്ങളും ഉണ്ടായി സാഹചര്യത്തിനു അനുകുണമായ മാറ്റം സംബവിച്ചവ അതിജീവിച്ചു! (Natural selection)അല്ലാതവ നശിച്ചു. പരിണാമം തുടർന്നു കൊണ്ടെ ഇരുന്നു.... അങ്ങനെയാണു നാം ഇന്നു കാണുന്ന കെട്ടിടങ്ങളായ ഭഹുനില കെട്ടിടവും,ഓലപ്പുരയും,ട്ടറസ് വീടും ,ഹോളൊ ബ്രിക്സ് കെട്ടിടവും, പുരയും .....ഉണ്ടയത്!

   പരിണാമത്തിൽ ഏറ്റവും മുന്നിൽ നിൽകുന്നത് ട്ടറസ് കെട്ടിടമാണു എന്നാൽ ഒരിക്കലും ഓലപ്പുര ഓടിട്ട പുരയാകുകയും പിന്നീട് പരിണമിച്ച് ടറസ് കെട്ടിടം ആകുകയും ചെയ്തു എന്നല്ല തിയ്യറി ഓഫ് ഇവലൂഷൻ പറയുന്നത് മറിച്ച് ഇന്നു നാം കാണുന്ന ഓലപ്പുരക്കും ഓടിട്ട പുരക്കും ട്ടറസ് കെട്ടിടത്തിനും ഒരു കോമൻ ആൻസിസ്റ്റർ ഉണ്ടായിരുന്നു ആർക്കിയോ ട്ടറസ് എന്നു വിലിക്കുന്ന ആ കെട്ടിടം ഏകദേഷം 150 മില്ല്യൻ വർഷങ്ങൾകു മുൻബണുണ്ടായിരുന്നത്.

    ചിലർ വിചാരിക്കും പോലെ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടല്ല ഒരു കെട്ടിടം ഭൂകബത്തിലൂടെ മറ്റൊരു കെട്ടിടമാകുന്നത് മറ്റൊന്നാകുന്നത് മറിച്ച് മില്ല്യൻ കണക്കിനു വർഷങ്ങൾ കൊണ്ടാണു..

തെളിവുകൾ:-
1) ഫോസിൽ- മലപ്പുറത്തെ ഫാരിസിന്റെ വീട്ടിൽ കക്കൂസ് കുഴി കുത്തിയപ്പോൾ നീണ്ട 6 കല്ലുകൾ കണ്ടെത്തി 1.2 മില്ല്യൻ പയക്കമുള്ള ഇവ പരിണാമം സത്യമെന്നുതെളിയിക്കുന്നു!

2) സാമ്യതകൾ
ഇന്നു നാം കാണുന്ന കെട്ടിടങ്ങൾകെല്ലാം ഒടുക്കത്തെ സാമ്യത ഉണ്ട്. ഇത് പരിണാമത്തെ അരക്കെട്ടുറപ്പിക്കുന്നു.
ഇനിയും ഉണ്ട് ദാരാളം ആവിശ്യമുള്ളവർ സ്വയം കണ്ടെത്തുക..

എന്നാൽ നമ്മൾ കണ്ടെത്തിയ തിയ്യറിയെ പൊളിച്ചടുക്കുന്ന ചില യാഥാർത്ഥങ്ങൾ ഉണ്ട് എങ്കിലും സയൻസ് വളരുംബോൾ എല്ലാം വെളിച്ചെത്താകും .......

സഹോദരന്മാരെ ഇതിനെകാൾ യുക്ത്ഥി ഹീനമായ കഥക്കാണു ചിലർ ശാസ്ത്രത്തിന്റെ ലേബൽ ഒട്ടിക്കാൻ ശ്രമിക്കുന്നത്!

NB:- ഡാർവിന്റെ The origin of species അറിയാതവർക്കു ഇതൊരു പുതിയ അറിവായിരിക്കും

google+

linkedin

സഹോദരാ / സഹോദരീ താങ്കളുടെ അഭിപ്രായം രേഗപ്പെടുത്തുന്നത്‌ താങ്കളുടെ അവകാശമാണ്‌.
ഒരു പക്ഷേ ഇനി വായിക്കാൻ വരുന്നവർക്കും താങ്കളുടെ കമന്റ്‌ ഒരു പ്രചോദനവുമായേകാം...