പൊന്നു മോനേ മാപ്പ്‌

Post oleh : muhammed sadhik | Rilis : 9:06 AM | Series :
കുഞ്ഞേ നീ അനുഭവിച്ച ക്രൂരതക്ക്‌   മാപ്‌  നിന്റെ അച്ചനെപ്പോലുള്ള നെറികെട്ട പിശാചുക്കൾക്‌ മനുഷ്യ രൂപമുണ്ടെന്ന് വെച്ച്‌   ഈ ലോകത്തെ നീ ശപിക്കരുത്‌.
കൊചുമക്കൾക്‌ ഭക്ഷണം നൽകാൻ തങ്ങളുടെ സകലസുഖങ്ങളും വേണ്ടന്ന് വെച്ച്‌ മരുഭൂമിയിൽ  ആട്‌ ജീവിതം അനുഷ്ടിച്ച്‌  മെഴുകുതിരി കണക്കെ മക്കൾക്‌ വേണ്ടി ഉരുകിത്തീരുന്ന രക്ഷിതാകളുണ്ട്‌ ഈ ലോകത്ത്‌.
ഭൂമി കുലുക്കമുണ്ടായ
ശേഷം ,രക്ഷാ പ്രവര്ത്തനം നടത്തുന്ന സൈനികര് ഒരു
യുവതിയുടെ തകര്ന്നടിഞ്ഞ വീടിനടുത്തെത്ത്
തി അപ്പോള് തകര്ന്നടിഞ്ഞ
... വീടിന്റെ
അവശിഷ്ട്ടങ്ങള്ക്കിടയിലൂടെ അവര് ആ യുവതിയ്ടെ മൃത
ശരീരം കണ്ടു.പക്ഷെ
അവളുടെ ആ കിടത്തില് അവര്ക്കെന്തോ ഒരു
അസ്വാഭാവികത തോന്നി. മുന്നിലേക്ക്
ചാഞ്ഞു നിലത്ത് നെറ്റി കുത്തികൊണ്ട്,
ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ
ഒന്നിനെ മാറോട് ചേര്ത്ത് പിടിച്ചത് പോലെ.
തകര്ന്നടിഞ്ഞ വീടിന്റെ
അവശിഷ്ട്ടങ്ങള് അവളുടെ മുതുകിലും ,
തലയിലുമായി ചിതറികിടക്കുന്നു.
Rescue TEAM ന്റെ ലീഡര് ഒരു പാട് ബുധിമുട്ടികൊണ്ട്
ചുമരിലെ ഒരു ചെറിയ
വിള്ളലിലൂടെ കയ്യിട്ട് ആ
സ്ത്രീയെ ഒന്നെത്തി പിടിക്കാന്
ശ്രമിച്ചു.അങ്ങനെ അദ്ദേഹം
ചെയ്യുമ്പോള് അദ്ദേഹത്തിന്റെ മനസ്സില് ഒരു ചെറിയ
പ്രതീക്ഷ

ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
എന്ന്.പക്ഷെ
തണുത്ത് വിറങ്ങലിച്ച ആ ശരീരം
കണ്ടപ്പോള് അവള് മരിച്ചു എന്ന് അവര്ക്ക്
ഉറപ്പായി .
ടീം ലീഡറും ബാകിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ
അവശിഷ്ട്ടങ്ങള്കിടയില് തുടിക്കുന്ന ഏതെന്കിലും ഒരു
ശരീരം കിടപ്പുണ്ടോ
എന്ന് തിരയാന്
തുടങ്ങി.പക്ഷെ ഏതോ ഒരു കാരണം ആ
ടീം ലീടരെ മരിച്ചു
പോയ ആ യുവതിയുടെ
വീടിന്റെ അടുക്കലേക്ക് തന്നെ തിരിച്ചു പോകാന്
നിര്ബന്ദിച്ചു,അദ്ദേഹം
മുട്ട്
കുത്തിനിന്ന് അവിടെ കണ്ട ഒരു ചെറിയ
വിടവിലൂടെ കയ്യിട്ട്
ആ ശരീരത്തിന്റെ
അടിയില് കണ്ട ചെറിയ സ്ഥലത്ത് തിരയാന്
തുടങ്ങി.പെട്ടെന്ന് ,അദ്ദേഹം
ഉറക്കെ
വിളിച്ചു പറയാന് തുടങ്ങി ,” ഒരു കുട്ടി !ഇവിടെ ഒരു
കുട്ടി ഉണ്ട്! “

എല്ലാവരും ഒരുമിച്ച് ശ്രമിച്ചു; ശ്രദ്ധയോടെ ആ
സ്ത്രീയുടെ മുകളില് വീണു
കിടക്കുന്ന കല്ലും മണ്ണും എടുത്തു മാറ്റി.അവിടെ ആ
അമ്മയുടെ
ശരീരത്തിനടയില് വെറും
മൂന്നു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ്,ഒരു
കമ്പിളി
പുതപ്പില് പുതച്ച് കൊണ്ട്. തീര്ച്ചയായും ആ
സ്ത്രീ തന്റെ ജീവന്
കൊടുത്ത് അവളുടെ മകനെ
രക്ഷിക്കാന് ശ്രമിച്ചിരിക്കുന്നു.വീട് തകര്ന്നു
വീഴുമ്പോള്
തന്റെ ശരീരം കൊണ്ട്
തന്നെ തന്റെ മകനെ രക്ഷിക്കാന്  ശ്രമിച്ച മാതാകളുണ്ട്‌ ഈ ലോകത്ത്‌.
പ്രിയസുഹൃത്തിന്‌ ഒരു ജലദോശം വന്നാൽ പോലും വേദനിക്കുന്ന സുഹൃത്ത്‌ ബന്ധങ്ങളുണ്ട്‌ ഈ ലോകത്ത്‌.
മരണത്തിലെങ്കിലും ഒരിമിക്കാൻ ശാഠ്യം പിടിക്കുന്ന കമിതാകളെ കൊണ്ടും ഈ ലോകം ധന്ന്യമാണ
്‌
കുഞ്ഞുങ്ങളെ പിടിക്കാൻ വരുന്നത്‌ അരി തരുന്ന യജമാനനാണെങ്കിലും കൊത്തിയോടിക്കുന്ന കോഴിയമ്മമാരുണ്ട്‌ ഈ ലോകത്ത്‌.......
നീ തീർച്ചയായും ജീവിതത്തിലേക്‌ തിരിച്ചു വരണം  പുണ്ണ്യറമളാനിന്റെ ധന്ന്യരാവുകളിൽ നിനക്കായ്‌ നീതിമാനായ നാഥനോട്‌ ഞങ്ങൾ  പ്രാർത്ഥിക്കുന്നു.
നീ തിരിച്ചു വന്നാൽ സ്നേഹോശ്മളമായ പുതിയ ഒരു ലോകം ഞങ്ങൽ കാഴ്ചവെക്കും.
നീ മരിച്ചാൽ നിന്നെ സ്വീകരിച്ച്‌ സ്വർഗ്ഗത്തിലേക്‌ ആനയിക്കാൻ നീതിമാനായ സൃഷ്ടാവിന്റെ മാലാഘമാർ നിന്നെ കാത്തുനിൽകുന്നു....

ഭഹുമാനപ്പെട്ട ഭൗതികനീതിപീഠമേ  ആ  .......യെ ഏതെങ്കിലും ജയിലിലേക്‌ സുഖവാസത്തിനയക്കാതെ ആ പിഞ്ജുമോനെ അവൻ ചെയ്ത പോലെ തിരിച്ചും ചെയ്യാനുള്ള സംവിദാനമുണ്ടാകണം ...  അതിനു കയിയില്ലെങ്കിൽ അവനെ ഞങ്ങൾക്‌ വിട്ട്‌ തരണം...
ൽ മിനിമം വധശിക്ഷയെങ്കിലും നൽകണം ..ഇനി ആവർത്തിക്കപ്പെടാതിരിക്കാൻ മാത്രകപരമായി ശിക്ഷിക്കണം...ഇസ്ലാമിലെ വധശിക്ഷ  കടുത്തുപോയെന്ന് ആവലാതിപ്പെടുന്ന ജബ്രയാന്മാർ ഈ വിഷയത്തിൽ എന്തു പറയുന്നു?

google+

linkedin

സഹോദരാ / സഹോദരീ താങ്കളുടെ അഭിപ്രായം രേഗപ്പെടുത്തുന്നത്‌ താങ്കളുടെ അവകാശമാണ്‌.
ഒരു പക്ഷേ ഇനി വായിക്കാൻ വരുന്നവർക്കും താങ്കളുടെ കമന്റ്‌ ഒരു പ്രചോദനവുമായേകാം...