സൊയം യുക്തിവാദികളെന്ന് പരിജയപ്പെടുത്തുന്നവർ പ്രകൃതി തങ്ങൾകു കനിഞ്ഞു നൽകിയ(?) യുക്തി അൽപം ഉപയൊഗിച്ചാൽ യഥാർത്ഥം മനസ്സിലാകാനാകും എന്തെന്നാൽ ഈ കാണുന്ന ജീവജാലങ്ങളെല്ലാം ഒന്നിൽ നിന്നും മറ്റൊന്നായി പരിണമിച്ചുണ്ടായതാണെങ്കിൽ തീർച്ചയായും അവക്കിടയിലെ ക്രമേണയുള്ള വ്യതിയാനങ്ങൾ അവയുടെ അസ്തിയിൽ പ്രകടമായിരിക്കും അങ്ങനെയായിരുന്നെങ്കിൽ തീർച്ചയായും നാം ഇന്നു കണ്ടത്തിയ 100മില്ല്യണിലധികമുള്ള ഫോസിലുകളിൽ അത് കാണുമായിരുന്നു.
ചാൾസ് ഡാവ്‌സണിന്റെ നേതൃത്വത്തിൽ ചിലപരിണാമ
ശാസ്ത്രജ്ഞന്മാർ ക്രിത്തിമായി Transitional fossil നിർമ്മിച്ചത് പരിണാമവാദത്തെ സമർത്ഥിക്കാൻ Transitional fossil അനിവാര്യമാണെന്നും പരിണാമവാദം നേരിടുന്ന ശക്തമായ Transitional fossil ദാരിദ്ര്യവും തെളിയിക്കുന്നു എന്നാൽ നാളിതുവരെയായിട്ടും ഈ വെല്ലുവിളിയെ അതിജീവിക്കാൻ പരിണാമവാദത്തിനായില്ല എന്നു മാത്രമല്ല വംശനാശം സംഭവിച്ച ചില സ്പീശിസുക ൾ Transitional fossil ആണെന്ന് സൊന്തം യുക്തിയെ മാത്രം ആധാരമാകി ആരോപിക്കുന്നതിലൂടെ കേവലം യുക്തിഹീനമായ ഒരു വിശ്വാസമാണ് പരിണാമവാദം എന്ന് തെളിയിക്കുകയും ചെയ്തു... എങ്ങനെയാണെന്ന് പറയാം
Transitional form എന്നു കേൾകുബോൾ എല്ലാവരുടെയും മനസ്സിലേക് ഓടി വരുന്ന ഒരു രൂപമാണ് Archaeopteryx കുട്ടികളിൽ മതവിശ്വാസം കുത്തി വെക്കുന്നു എന്ന് ആരോപിക്കുന്നവർ ഇതിനെതിരെയും ശബ്ദമുയർത്തണം പ്രതിവാദം മറച്ച് പിടിച്ച് Archaeopteryx ഒരു Transitional form ആണെന്ന് പാഠപുസ്തകത്തിലൂടെ കുത്തിവെക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു തെറ്റിധാരണ ഉണ്ടായത് Archaeopteryx ൽ പരിണാമവാദത്തിനു അസ്തിത്വസംരക്ഷണമുണ്ടോ എന്ന് നമുക് പരിശോദിക്കാം
1) തൂവലിന്റെ ഘടന
Archaeopteryx ന്റെ തൂവലിന്റെ asymmetrical structure അത് ഒരു പറക്കാൻ കയിവുള്ള പക്ഷിയായിരുന്നു എന്ന് തെളിയിക്കുന്നു paleontologist Carl O. Dunbar stated, “Because of its feathers, [Archaeopteryxis] distinctly to be classed as a bird"( Historical Geology,New York: John Wiley and Sons, 1961, p. 310) മാത്രമല്ല തൂവൽ എങ്ങനെ ഇത്രകൃത്യമായി ഉണ്ടായി എന്നതിനു പരിണാമവാദികൾക് മറുപടിയുമില്ല.
2) Teeth in Archaeopteryx’s jaw
One of the main “intermediate form” features that evolutionist biologists point to is the teeth in Archaeopteryx’s jaw. But this does not actually show any relationship between this bird and earlier reptiles. Evolutionists are mistaken in suggesting that these teeth are a reptilian feature, because teeth are not a reptilian characteristic. Some modernday reptiles have teeth, while others (such as turtles) do not. Even more importantly, Archaeopteryx was not the only toothed bird. Such birds are extinct today, but the fossil record contains a separate group of toothed birds that lived both at the same time as Archaeopteryx and afterwards—and indeed until recent times. Dr. Carl Wieland comments:- "Archaeopteryx was not the only fossil bird to have had grasping teeth. Some fossil birds had teeth, some didn’t. But how can teeth prove a relationship to reptiles, when many reptiles don’t have teeth? Crocodiles are really the only group of reptiles that consistently have very well-developed teeth. And of course, even some mammals have teeth and some don’t"( Bird Evolution Flies out the Window,” pp. 16-19)
ഇത് പരിണാമവാദത്തിനു തെളിവല്ല എന്നതിനു മറ്റൊരു പ്രധാന കാരണം കൂടി ഉണ്ട് Archaeopteryx ന്റെയും മറ്റു പല്ലുള്ള പക്ഷികളുടെയും പല്ലിന്റെ ഘടന ദിനോസറുകളുടെ പല്ലിന്റെ ഘടനയിൽ നിന്നും തികച്ചും വിത്യസ്തവുമാണ്
3) താടി എല്ല്
പരിണാമവാദികളുടെ മറ്റൊരു വാദമായിരുന്നു Archaeopteryx ന്റെയും ദിനോസറിന്റെയും താടി എല്ല് സദൃശമാണെന്നത് എന്നാൽ ഈ വാദത്തിനു യാതൊരു ശാസ്ത്രീയ തെളിവുമില്ല എന്നു മാത്രമല്ല Haubitz ഉം ട്ടീമും കംബൂട്ടർ tomography യിലൂടെ ആർക്കിയോപ്റ്റെറിപ്സിന്റെ Jawbone നു modern bird നോടാണു സദൃശമാണെന്ന് തെളിയിച്ചിട്ടുമുണ്ട്. The movement of the jaw is another important piece of evidence that undermines evolutionist claims. In most vertebrates, including reptiles, only the lower jaw is mobile, while in birds, including Archaeopteryx, the upper jaw also moves!!
4) Archaeopteryx’s finger
Another blow to the evolutionist thesis comes from Archaeopteryx’s finger structure. Development of the forearm bones during the embryonic process is completely different in birds and theropoddinosaurs. Theropod dinosaurs’ “hands” develop from the first, second and third finger bones, and the wings of birds from the second, third and fourth finger bones. This is an important distinction between dinosaurs and birds.
5) Bony tail ആർക്കിയോപ്റ്റെറിപ്സിന്റെയും ദിനോസറിന്റെയും വാലുകളുടെ ഘടന തികച്ചും വിത്യസ്തമാണ് ആർക്കിയോപ്റ്റെറിപ്സിന്റെ വാല് തൂവൽകൊണ്ട് പൊതിഞ്ഞതായിരുന്നു മത്രവുമല്ല ഇന്നുള്ള പല പക്ഷികൾകും bony tail കാണാം.
6) Claws inArchaeopteryx’s wings
Evolutionists use these claws as evidence that Archaeopteryxis an intermediate form, that it evolved from dinosaurs. In fact, however, this feature shows no relationship between this creature and reptiles. Indeed, two modern-day birds, Touraco corythaixand Opisthocomus hoazin, have talons that they use to cling onto branches. These two species are fullfledged birds, with no reptilian characteristics. Therefore, the claim that the talons in the Archaeopteryxwing mean it’s an intermediate form is invalid. In 1983, specimens of several species with talons in their wings, belonging to nine separate bird families, were displayed in the British Natural History Museum. Clawed wings do not, therefore, make Archaeopteryxan intermediate form, since this feature also belongs to some birds alive today....
»»ആർക്കിയോപ്റ്റെറിക്സ് പക്ഷികളുടെയും ദിനോസറുകളുടെയും ഇടക്കുള്ള Transitional fossil അല്ല എന്നതിനുള്ള മറ്റൊരു ശക്തമായ ത െളിവ് കൂടി :- ആർക്കിയോപ്റ്റെറിപ്സിന്റെ ancestor ആണെന്ന് പരിണാമവാദികൾ തന്നെ സങ്കൽപിക്കുന്ന dromaeosaurs കളും ചില theropod dinosaur കളും ആർക്കിയോപ്റ്റെറിപ്സിനെകാൾ 45-90 മില്ല്യൻ വർഷങ്ങൾകു ശേഷം വരെ ജീവിച്ചിരുന്നു എന്ന് ഫോസിലുകൾ തെളിയിക്കുന്നു!!!!
»» നോകൂ ഈ സത്യം ഇവരുടെ കൃതികളിലൂടെ തന്നെ പുറത്ത് വന്നിട്ടുണ്ട് അമേരിക്കൻ ബയോളജിസ്റ്റ് Jonathan Wells തന്റെ Icons of Evolution എന്ന ബുക്കിൽ പറയുന്നu " Archaeopteryxhas literally become an emblem of evolution, even though all evidence clearly shows that the creature could not have been birds’ primitive ancestor. According to Wells, one indication of this is that the theropoddinosaurs, depicted as the ancestors of Archaeopteryx, actually appear later in the fossil record"( Jonathan Wells, Icons of Evolution, Regnery Publishing, 2000, p. 117)
മറ്റൊന്ന് Richard Hinchliffe of the University of Wales Institute of Biological Sciences touches on this subject in an article in Sciencemagazine: The most theropoddinosaurs and in particular, the birdlike dromaeosaurs are all very much later in the fossil record than Archæopteryx. (Richard Hinchliffe, “The Forward March of the Bird-Dinosaurs Halted?,”Science,Vol 278, No. 5338, 24 October 1997) .......!!!!!
ആർക്കിയോപ്റ്റെറിപ്സ് ഒരു Transitional fossil അല്ല എന്ന് വ്യക്തമാണ് മറിച്ച് വംശനാശം സംഭവിച്ച ഒരു പാവം bird species ആയിരുന്ു. ഇനിയും ആർക്കിയോപ്റ്ററിപ്സ് Transitional form ആണ് ് എന്നാണു വാദമെങ്കിൽ അതൊരു വിശ്വാസം മാത്രമാണ് യുക്തിഹീനമായ അന്തവിശ്വാസം മാത്രം ...!!



1 comments:
Tulis commentsതാങ്കളുടെ വിലയേറിയ അഭിപ്രായം രേഗപ്പെടുത്താൻ
Replyമറക്കല്ലെ
സഹോദരാ / സഹോദരീ താങ്കളുടെ അഭിപ്രായം രേഗപ്പെടുത്തുന്നത് താങ്കളുടെ അവകാശമാണ്.
ഒരു പക്ഷേ ഇനി വായിക്കാൻ വരുന്നവർക്കും താങ്കളുടെ കമന്റ് ഒരു പ്രചോദനവുമായേകാം...